സംസ്കൃത ദിനാചരണം

കക്കട്ടിൽ: വട്ടോളി ഗവ. യു.പി സ്കൂളിൽ സംസ്കൃത ദിനാചരണത്തി​െൻറ ഭാഗമായി സംസ്കൃതം അസംബ്ലി, പ്രഭാഷണം എന്നിവ നടന്നു. ദിനാചരണപരിപാടികൾ ബി.ആർ.സി ട്രെയിനർ ഡോ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത്, സത്യനാഥൻ, കെ.കെ. മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.