കക്കട്ടില്‍: നാദാപുരം നിയോജക മണ്ഡലത്തിലെ നരിപ്പറ്റയില്‍ അനുവദിച്ച ഗവ. ഐ.ടി.ഐ കൃഷി-മൃഗ സംരക്ഷണ മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനംചെയ്തു. നാദാപുരം നിയോജകമണ്ഡലം എം.എല്‍.എ ഇ.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. ബി. ശ്രീകുമാര്‍, അജിത നടേമ്മല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. പവിത്രന്‍, പി.ജി. ജോര്‍ജ് മാസ്റ്റര്‍, സി.കെ. വിജയി, ടി.ടി. നാണു, എ.പി. ബീന, കെ.പി. സുമതി, സി.കെ. നാണു, എ.പി. പത്മിനി, അഡ്വ. പ്രമോദ് കക്കട്ടില്‍, കെ. ബാബു, പി. സുജാത, ലില്ലി ജോര്‍ജ്, കെ.എം. നാണു, യു. രജീഷ്, ഗീത തറമ്മല്‍, സക്കീന ഹൈദര്‍, ടി.എം. കണ്ണന്‍, വി.കെ. ബിഷ, ടി.പി. മുത്തുക്കോയ തങ്ങള്‍, കെ.പി. ലീല, ടി. മുഹമ്മദലി, എല്‍.എന്‍. ഷിജു, കെ.കെ. ശ്രീജ, ടി. ദിനേശന്‍, എ.കെ. കണ്ണന്‍, എന്‍.കെ. രവീന്ദ്രന്‍, പാലോല്‍ കുഞ്ഞമ്മദ്, എം.സി. ചാത്തു, കെ.സി. നാണു, വി. നാണു, ആന്‍റണി ഈരൂരി, ഇ. ബാലന്‍, പി. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.