വാഴക്കുലകൾ മോഷണം പോയി

കറുകച്ചാൽ: വാഴക്കുലകൾ മോഷ്ടിക്കുന്നത് പതിവാകുന്നു. നെടുംകുന്നം പന്ത്രണ്ടാംമൈൽ ഊട്ടുപാറക്കുന്ന് റോഡിനു സമീപത്തെ തോട്ടങ്ങളിൽനിന്നാണ് വാഴക്കുലകൾ മോഷണം പോകുന്നത്. ചൊവ്വാഴ്ച രാത്രി പുത്തേട്ട് പി.ഡി. ജോസഫിൻെറ പുരയിടത്തിലെ വിളഞ്ഞ അഞ്ച് ഏത്തവാഴക്കുലകളാണ് മോഷണം പോയത്.

കഴിഞ്ഞ മാസം 23ന് ഇതേ തോട്ടത്തിൽനിന്ന് ഒമ്പത് കുലകളും മോഷ്ടിച്ചിരുന്നു. ജോസഫ് കറുകച്ചാൽ പൊലീസിൽ പരാതി നൽകി.

Tags:    
News Summary - theft news-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.