ഭക്ഷ്യഭദ്രത നിയമം: ശില്‍പശാല നടത്തി

കോട്ടയം: ഭക്ഷ്യഭദ്രത നിയമവുമായി ബന്ധപ്പെട്ട് പൊതുവിതരണ വകുപ്പും കോട്ടയം പ്രസ്ക്ലബും ചേർന്ന് നടത്തിയ മാധ്യമശില്‍പശാല പ്രസ്ക്ലബില്‍ അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ടി.കെ. വിനീത് ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് സെക്രട്ടറി എസ്. സനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സപ്ലൈ ഓഫിസര്‍ എസ്. ഉണ്ണികൃഷ്ണൻ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജസ്റ്റിന്‍ ജോസഫ്, അശ്വനി കുമാര്‍ എന്നിവര്‍ സംസാരിച്ചു. എം.എൻ. വിനോദ്കുമാര്‍ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.