കൊക്കയാറിൽ വാഹനങ്ങൾ തടഞ്ഞു

മുണ്ടക്കയം: പട്ടയപ്രശ്‌നത്തിൻെറ പേരില്‍ യു.ഡി.എഫ് സംഘടിപ്പിച്ച ഇടുക്കി ഹര്‍ത്താലിൽ മുപ്പത്തിയഞ്ചാംമൈല്‍ ഭാഗ ത്ത് ചില കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. കൊക്കയാര്‍ പഞ്ചായത്തില്‍ നാരകംപുഴയില്‍ രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ അഞ്ചു മിനിറ്റ് വീതം തടഞ്ഞശേഷമാണ് വിട്ടയച്ചത്. ഷാഹുല്‍ പാറക്കൽ, ആല്‍വിന്‍ ഫിലിപ്പ്, ഫരീത്ഖാൻ, മാത്യു കമ്പിയിൽ, പി.കെ. കോശി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.