ചങ്ങനാശ്ശേരിയില്‍ ചക്ക മഹോത്സവത്തിൽ തിരക്കേറി

ചങ്ങനാശ്ശേരി: ജാക്ക്ഫ്രൂട്ട് പ്രമോഷന്‍ ഫെഡറേഷൻെറ നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍ നടക്കുന്ന ചക്ക മഹോത്സവത ്തിന് തിരക്കേറി. പെരുന്ന രണ്ടാം നമ്പര്‍ ബസ്സ്റ്റാന്‍ഡില്‍ നവംബർ ഒന്ന് വരെയാണ് മേള. വിവിധ കുടുംബശ്രീ-പുരുഷ സ്വയംസഹായ സംഘങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി. ചക്ക ഉൽപന്നങ്ങളും ചക്കകളും ലഭിക്കും. കൂണില്‍നിന്നുള്ള ഭേക്ഷ്യാൽപന്നങ്ങളും തേനും തേനുൽപന്നങ്ങളും പ്രദര്‍ശനത്തിലുണ്ട്. ദിവസവും രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രവേശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.