ക്ഷേത്ര സംരക്ഷണ സമിതി സമ്മേളനം

ചങ്ങനാശ്ശേരി: കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല വാര്‍ഷിക സമ്മേളനം കറുകച്ചാല്‍ എൻ.എസ്.എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ പി.എന്‍. ജഗദീശ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എസ്.എസ്. പണിക്കര്‍ അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: കെ.എസ്.എസ്. പണിക്കര്‍ (പ്രസി), കെ.പി. സഹദേവന്‍, പി.ജി. സനീഷ് കുമാര് ‍(വൈസ് പ്രസി), വി.എസ്. രാമസ്വാമി (സെക്ര), പി.എന്‍. ബാലകൃഷ്ണന്‍, ജയന്തി മനോജ് (ജോ. സെക്ര), രാമചന്ദ്രന്‍ നായര്‍ പുഴവാത് (ഖജാ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.