ഈരാറ്റുപേട്ട: തണൽ നടത്തുന്ന സൗജന്യ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ കടുവാമൂഴി പ്രൈവറ്റ് ബസ്സ്റ്റാൻഡ് പരിസരത്ത് ന ടക്കുമെന്ന് സംഘാടകർ അറിയിച്ചു. മരടിലെ ഫ്ലാറ്റ്: പിന്നിൽ വൻ അഴിമതി -എ.എൻ. രാധാകൃഷ്ണൻ പാലാ: മരടിലെ ഫ്ലാറ്റ് ഉടമകൾ വഞ്ചിക്കപ്പെട്ടെന്നും നിർമാണത്തിന് അനുവാദം കൊടുത്ത ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതൃത്വത്തിന് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. വൻ അഴിമതിയാണ് പിന്നിൽ നടന്നത്. കേരളത്തിലെ രണ്ടു മുന്നണികളും ഇതിന് മൗനസമ്മതം നൽകിയവരാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.