പൈനാപ്പിൾ ചിഹ്നം ആവേശം നൽകുമെന്ന് ജോസ് കെ. മാണി

പാലാ: കാർഷിക മേഖല കടുത്ത തിരിച്ചടി നേരിടുമ്പോൾ അതിജീവനത്തിൻെറ മധുരപ്രതീകമായ പൈനാപ്പിൾ ചിഹ്നം ലഭിച്ചത് യു.ഡി.എ ഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരുമെന്ന് ജോസ് കെ. മാണി. മധ്യകേരളത്തിൽ റബറിന് ഒപ്പം തന്നെയുള്ള വ്യാപകമായ കൃഷിയാണ് പൈനാപ്പിൾ. യു.ഡി.എഫിൻെറ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും ജോസ് ടോമിൻെറ വിജയത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി നേതൃത്വം നല്‍കുകയാണ്. ഇതിനിടെ വിവാദ വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.