ഷിനോജ്

KTD63 shinoj 29 കുറിച്ചിത്താനം: ആനശേരില്‍ എ.കെ. രാജൻെറ (ആർ.എം.എസ് കോട്ടയം) മകന്‍ എ.ആർ. (സിഗ്നേച്ചര്‍ ട്രാവല്‍ സൊലൂഷന്‍സ് കു റിച്ചിത്താനം -29) നിര്യാതനായി. ഭാര്യ: കോലഞ്ചേരി ഏറാലില്‍ കുടുംബാംഗം അമ്പിളി (നഴ്‌സ് ). മാതാവ്: കുമ്പളങ്ങി വലിയപറമ്പില്‍ കുടുംബാംഗം മൃദുല. സഹോദരന്‍: എ.ആർ. അനുരാജ്. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.