കാട്ടാനയെ ​െചരിഞ്ഞ നിലയിൽ കണ്ടെത്തി

രാജാക്കാട്‌: ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് കോളനിക്ക് സമീപം . ബുധനാഴ്ച രാവിലെ കോളനിക്ക് സമീപം എത്തിയവരാണ്‌ പുൽമേട്ടിൽ ജഡം കണ്ടെത്തിയത്‌. മൂന്നാർ ഡി.എഫ്‌.ഒ കണ്ണൻ, ദേവികുളം റേഞ്ച്‌ ഓഫിസർ വി.എസ്‌. സുനിൽ, ബീറ്റ്‌ ഫോറസ്റ്റർ പി.ടി. എൽദോ എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു. വനം വകുപ്പ്‌ വെറ്ററിനറി സർജൻ ഡോ. നിഷയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.