ഇടതിനെ കൈപിടിച്ചുയർത്തിയത്​ വിശ്വാസികൾ -കോടിയേരി

'പള്ളിയിലോ അമ്പലത്തിലോ പോകേണ്ടെന്ന് ഇടതുപക്ഷം ഒരിക്കലും പറയില്ല' പാലക്കാട്: എൽ.ഡി.എഫിനെ എന്നും കൈപിടിച്ചു യർത്തിയത് വിശ്വാസികെളന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാലക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികൾക്ക് ധൈര്യമായി എൽ.ഡി.എഫിന് വോട്ടുചെയ്യാം. പള്ളിയിലോ അമ്പലത്തിലോ പോകേണ്ടെന്ന് ഇടതുപക്ഷം ഒരിക്കലും പറയില്ല. പാലായിൽ എൽ.ഡി.എഫ് വലിയ നേട്ടമുണ്ടാക്കും. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ യു.ഡി.എഫിൽ അടി തുടങ്ങിയതായും കോടിയേരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.