പരിപാടികൾ ഇന്ന്​

കോട്ടയം റോട്ടറി ക്ലബ് ഹാൾ: വിദ്യാഭ്യാസ-കാർഷിക വായ്പ കൂട്ടായ്മ റീജനൽ സമ്മേളനം -ഉച്ച 2.00 ജില്ല പൊതുമരാമത്ത് ഓഫ ിസ് പടിക്കൽ: ഫുട്പാത്ത് മർച്ചൻറ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ മാർച്ച് -രാവിലെ 10.00 കോടിമത ലയൺസ് ക്ലബ്: കൊടൂരാർ നവീകരണം ജനകീയ കൂട്ടായ്മ യോഗം-വൈകു. 5.00 ദർശന സാംസ്കാരിക കേന്ദ്രം: ചിത്രദർശന ഫിലിം സൊസൈറ്റി-പ്രതിവാര സിനിമ പ്രദർശനം കാസ്റ്റ് എവേ -വൈകു. 5.30 വൈദ്യുതി മുടങ്ങും ചങ്ങനാശ്ശേരി: റെയിൽവേ ബൈപാസ്, പട്ടത്തിമുക്ക്, ഹൗസിങ് ബോർഡ്, തിരുമല, മലേക്കുന്ന്, ഒറവ ഒന്ന്, രണ്ട്, മൂന്ന്, സദനം ഒന്ന്, രണ്ട്, മൂന്ന്, സുരേഷ് നഴ്സിങ് ഹോം, ഓയിൽ മിൽ, ഫലാഹിയ, ഉദയഗിരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെയും അപ്സര, നമ്പർ വൺ ബസ്സ്റ്റാൻഡ്, ഓർത്തഡോക്സ് ചർച്ച്, റെയിൽവേ സ്‌റ്റേഷൻ, അരമന എന്നീ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.