ജീവന്‍രക്ഷാ അവാര്‍ഡ് ഏറ്റുവാങ്ങി

ഈരാറ്റുപേട്ട: പാമ്പാടി ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തിയ ജീവന്‍രക്ഷാ അവാര്‍ഡ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍നിന്ന് ഈരാറ്റുപേട്ട സ്വദേശി ജോഷി മൂഴിയാങ്കല്‍ ഏറ്റുവാങ്ങി. മനുഷ്യന് ഭീഷണിയായ പെരുന്തേനീച്ച കൂടുകളെ നിരവധി സ്ഥലങ്ങളില്‍നിന്നും നീക്കംചെയ്തതിനാണ് ജോഷി അവാര്‍ഡിന് അര്‍ഹനായത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാത്തച്ചന്‍ പാമ്പാടി, ജില്ല പഞ്ചായത്ത് അംഗം സണ്ണി പാമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.