പരിപാടികൾ ഇന്ന്

ജില്ല പഞ്ചായത്ത് ഹാൾ‍: വനിത ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 'കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കായി' പദ്ധതിയുടെ ഭാഗമായി റെസ്പോൺസിബിൾ പാരൻറിങ് ശിൽപശാല -രാവിലെ 10.30 കലക്ടറേറ്റിന് സമീപം: കേരള എൻ.ജി.ഒ അസോസിയേഷൻെറ നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ -രാവിലെ 11.00 ചങ്ങനാശ്ശേരി താലൂക്ക് കോൺഫറൻസ് ഹാൾ: താലൂക്ക് വികസന സമിതിയോഗം -രാവിലെ 10.30 ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫിസ്: 10, 11 വാർഡുകളിലെ ആരോഗ്യ ഇൻഷുറൻസ് രജിസ്‌ട്രേഷൻ ക്യാമ്പ് -രാവിലെ 10.00 ഇളങ്ങുളം പബ്ലിക് ലൈബ്രറി: എലിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ ഇൻഷുറൻസ് രജിസ്‌ട്രേഷൻ ക്യാമ്പ് -രാവിലെ 10.00 പാലപ്ര ഭഗവതിക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം, പ്രാസാദ ശുദ്ധിക്രിയ -വൈകു. 7.00 വൈദ്യുതി മുടങ്ങും കോട്ടയം: ചുങ്കം, പഴയസെമിനാരി, പനയകഴിപ്പ്, ചാലുകുന്ന്, സി.എൻ.ഐ, ചിറയിൽപാടം, അറുത്തൂട്ടി എന്നീ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും. കാഞ്ഞിരപ്പള്ളി: പേട്ട കവല, പേട്ട വാർഡ്, കെ.എം.എ, പാറക്കടവ്, ഇല്ലത്തുംകടവ്, ആനിത്തോട്ടം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.