കഞ്ചാവുമായി യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി: കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. ളായിക്കാട് പാലത്തിങ്കൽ ആൻഡ്രൂസ് ആൻറണിയെയാണ് (27) എസ്.സി.പി.ഒ അൻസാരി, സി.പി.ഒമാരായ ആൻറണി പ്രതീഷ് എന്നിവർ ചേർന്ന് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.