ഫോനി: മൂന്ന്​ ട്രെയിൻ റദ്ദാക്കി

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റിൻെറ പശ്ചാത്തലത്തിൽ മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. 22643- എറണാകുളം-പട്ന ദ്വൈവാര എക്സ്പ്രസ് (മേയ് ഏഴ്), 22878- എറണാകുളം-ഹൗറ അന്ത്യോദയ വീക്ക്ലി എക്സ്പ്രസ് (മേയ് ഏഴ്), 15906- ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്സ്പ്രസ് (മേയ് എട്ട്) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.