വി.എൻ. വാസവൻ കുമരകം മേഖലയിൽ പര്യടനം നടത്തി

കോട്ടയം: എൽ.ഡി.എഫ് സ്ഥാനാർഥി . കുമരകം ആശാരിമറ്റം കോളനിയിലായിരുന്നു അദ്യസ്വീകരണം. പ്രളയകാലത്ത‌് ആളുകളെ രക്ഷപ്പെടുത്തുന്നതിന് 22ഓളം ടോറസുകളുമായാണ‌് വി.എൻ. വാസവൻ ഇവിടെ എത്തിയത‌്. ആ ഓർമകളുമായാണ‌് ദേവസ്വംചിറ ഗ്രാമവാസികൾ സ്വീകരണ കേന്ദ്രത്തിലെത്തിയത‌്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.