ktg100 സാൻജോസ്​ റണ്ണേഴ്​സപ്പ്​

ഏറ്റുമാനൂർ: തൃക്കാക്കര ഭാരത മാത കോളജിൽ നടന്ന സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ സാൻജോസ് വിദ്യാലയ റണ്ണേഴ്സപ്. ബാൻഡ്, ചെണ്ടമേളം, തിരുവാതിര, സംഘനൃത്തം, സംഘഗാനം ഇനങ്ങളിൽ ഒന്നാം സ്ഥാനവും ക്വിസിൽ രണ്ടാം സ്ഥാനവും നേടി 93 പോയേൻറാടെയാണ് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. വിവിധ ജില്ലകളിൽനിന്നുള്ള 300ഒാളം സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.