സ്വീകരണം

കൂട്ടിക്കൽ: സക്കീർ മഠത്തിൽ വെട്ടിക്കാനത്തി​െൻറ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐയിൽ ചേർന്ന യൂത്ത് കോൺഗ്രസ് പ്രവർത്തക ർക്ക് . ഡി.വൈ.എഫ്.ഐ ജില്ല ജോയൻറ് സെക്രട്ടറി എം.എ. റിബിൻഷാ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി ബി.ആർ. അൻഷാദ്, മാർട്ടിൻ തോമസ്, ടി.ഐ. നിസാർ, നാസർ കൂട്ടിക്കൽ, അബ്ദുൽസലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.