പന്തംകൊളുത്തി പ്രകടനം

കോട്ടയം: കോൺഗ്രസ് ലോങ്മാർച്ചിനുനേരെയുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് എലിക്കുളം മണ്ഡലം കോൺഗ്രസ്‌ കമ്മ ിറ്റി നടത്തി. ഇളങ്ങുളം അമ്പലംകവലയിൽനിന്ന് ആരംഭിച്ച പ്രകടനം രണ്ടാംമൈലിൽ സമാപിച്ചു. മണ്ഡലം പ്രസിഡൻറ് ജോഷി കെ. ആൻറണി, ജയിംസ് ജീരകത്തിൽ, അബ്‌ദുൽ കരീം, ആർ. അഭിജിത്, റിച്ചു കെ. ചാക്കോ, എം.ടി. ജോസ് മാറ്റമുണ്ടയിൽ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് അനന്ദു അശോക്, തോമസ് വെട്ടിക്കാട്ട്, നെൽസൺ, കെ.എം. ചാക്കോ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.