പെരുന്നാളിന് കൊടിയേറി

പുഞ്ചവയൽ: സ​െൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ . 14ന് സമാപിക്കും. 13 വൈകീട്ട് 7.30ന് റാസ നടക്കും. 14ന് രാവിലെ 8.30ന് മൂന്നിന്മേൽ കുർബാനക്ക് മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ മുഖ്യകാർമികത്വം വഹിക്കും. 11.30ന് ആധ്യാത്മിക സംഘടനകളുടെ വാർഷികം, തുടർന്ന് നേർച്ച വിളമ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.