ഈരാറ്റുപേട്ട: ട്രാവന്‍കൂർ കൊച്ചിൻ ഫെറിറ്റേജ് സൊസൈറ്റി ആഭിമുഖ്യത്തിൽ തെക്കേകര തൂങ്ങംപറമ്പിൽ പൈതൃക മ്യൂസിയത് തിൽ നടന്നുവന്ന സംസ്ഥാന . മ്യൂസിയത്തിലും പ്രത്യേകം തയാറാക്കിയ മൈതാനത്തും ഒരുക്കിയ പ്രദര്‍ശനം കാണാൻ നൂറുകണക്കിന് പേരെത്തി. അഞ്ച് ദിവസമായി നടന്ന പ്രദര്‍ശനത്തിെൻറ സമാപന സമ്മേളനം ചലച്ചിത്ര പ്രവര്‍ത്തകയും എഴുത്തുകാരിയുമായ പ്രിയ ഷൈൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ മാത്തുകുട്ടി ജോൺ അധ്യക്ഷത വഹിച്ചു. മാത്യു മണ്ണാറാകം മുഖ്യപ്രഭാഷണം നടത്തി. എം.പി. നാസർ, അനസ് തൂങ്ങംപറമ്പിൽ, ടി.എച്ച്. സബീർ, കെ.പി. അന്‍സാരി, പി.സി. തോമസ്, ഷാമില അനസ്, പി.ജെ. അമ്പിളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.