കാഞ്ഞിരപ്പള്ളി: തമ്പലക്കാട് മേഖലയിൽ മിന്നലിൽ നാശം. ആലപ്പാട്ട് വയലിൽ ഗോപാലകൃഷ്ണൻ നായർ, ഇലഞ്ഞിമറ്റത്തിൽ സുകുമാരൻ എന്നിവരുടെ വീടിെൻറ വയറിങ് കത്തിനശിച്ചു. ഭിത്തികൾക്ക് വിള്ളലുണ്ടായി. തുമ്പമട കാരമുള്ളിൽ റോയ് ജോസഫിെൻറ ഫാമിലെ പന്നി ചത്തു. സമീപത്തെ കോഴി ഫാമിലെയും സ്റ്റോറിലെയും വയറിങ്ങും കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.