അടിമാലി ഇൗസ്റ്റേൺ പബ്ലിക് സ്കൂൾ: എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനം; 'അഴിമതിമുക്തവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവിസ്' സെമിനാർ -രാവിലെ 11.00, ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസകിെൻറ പ്രഭാഷണം -ഉച്ച 2.00 തൊടുപുഴ വ്യാപാരഭവൻ: മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ ജില്ല കൺവെൻഷൻ -രാവിലെ 9.30 മുതലക്കോടം ഫൊറോന പള്ളി: തിരുനാൾ എട്ടാമിടം; ആഘോഷമായ തിരുനാൾ കുർബാന -രാവിലെ 10.15 കരിമ്പനക്കാവ് ഭഗവതി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം-രാവിലെ 7.30 തൊടുപുഴ ലയൺസ് ക്ലബ് ഹാൾ: വൈ.ഡബ്ല്യു.സി.എ ആഭിമുഖ്യത്തിൽ വനിതകൾക്കായി ഏകദിന ശിൽപശാല -രാവിലെ 10.00 വണ്ണപ്പുറം കവിത റീഡിങ് ക്ലബ്: കരാേട്ട പരിശീലന ക്ലാസ്-രാവിലെ 10.30 പരിപാടികൾ നാളെ കരിമ്പനക്കാവ് ഭഗവതി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം-രാവിലെ 7.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.