അപകടത്തെ തുടർന്ന്​ കാറി​െൻറ ഡീസല്‍ ടാങ്ക് പൊട്ടി

ഏറ്റുമാനൂര്‍: എം.സി റോഡില്‍ ഗാന്ധിനഗര്‍ ട്രാഫിക്‌ സിഗ്നലിന് സമീപം വാഹനാപകടത്തെ തുടര്‍ന്ന് കാറി​െൻറ ഡീസല്‍ ടാങ്ക് പൊട്ടി. ഇന്ധനം റോഡില്‍ പരന്നൊഴുകി. തിങ്കളാഴ്ച ഉച്ചക്ക് 1.30ഒാടെ ആയിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ബൊലോറ ജീപ്പിന് പിന്നില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറുകയായിരുന്നു. ആളപായമില്ല. കോട്ടയത്തുനിന്ന് ഫയര്‍ ഫോഴ്സ് എത്തി ഇന്ധനം നീക്കി. ചിത്രം KTL66 etmnr acci ഏറ്റുമാനൂര്‍ എം.സി റോഡില്‍ ഗാന്ധിനഗര്‍ ട്രാഫിക്‌ സിഗ്നലിന് സമീപം ഉണ്ടായ വാഹനാപകടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.