കുട്ടപ്പൻ

KTD60 kuttappan കടുത്തുരുത്തി: വാലാച്ചിറ കണ്ണംപുഞ്ചയിൽ കെ.കെ. (86) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: പ്രിൻസ് (കല ടെയ്ലേഴ്സ്, വൈക്കം), മിനിമോൾ, പ്രദീപ് (സിൽവാസ), രാജേഷ്, അനിമോൾ, ഷിൽബി. മരുമക്കൾ: ലളിത, രാജൻ, ഷൈനി (തോട്ടയ്ക്കാട്), ഷൈനി (വ്യാപാരഭവൻ വെള്ളൂർ), സന്തോഷ്, പ്രീതി. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.