ഗൗരിലങ്കേഷ് വധം: നവീൻ കുമാറി​െൻറ വേരുകൾ തേടി അന്വേഷണസംഘം മംഗളൂരുവിൽ

മംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരിലങ്കേഷ് കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം മംഗളൂരുവിലെത്തി. കഴിഞ്ഞമാസം 18ന് അറസ്റ്റിലായ നവീൻ കുമാറി​െൻറ വേരുകൾ മംഗളൂരുവിലുണ്ടെന്ന വിവരത്തെത്തുടർന്നാണ് അേന്വഷണം ഇവിടേക്ക് വ്യാപിപ്പിച്ചത്. മാണ്ട്യ ജില്ലയിലെ മഥുർ സ്വദേശിയാണ് നവീൻ. എന്നാൽ, ദീർഘകാലം ഇയാൾ മംഗളൂരുവിലുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം നവീനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.