TDD3 Mery പന്നൂർ: കുഴിക്കാട്ടുമ്യാലിൽ ജോർജിെൻറ ഭാര്യ (64) നിര്യാതയായി. ചീനിക്കുഴി മഠത്തിക്കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സാേൻറാ (ഡൽഹി), സിസ്റ്റർ അനില (എഫ്.സി.സി മൂവാറ്റുപുഴ) മരുമകൾ: സന്ധ്യ ഒാരത്തേൽകണിവയലിൽ. സംസ്കാരം ഞായറാഴ്ച രണ്ടിന് ചിലവ് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.