കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ചു

കടുത്തുരുത്തി: അമിതവേഗത്തിൽ വളവ് വീശിയെടുത്ത കെ.എസ്.ആർ.ടി.സി ബസി​െൻറ പിൻഭാഗം കാറിലിടിച്ചു. നിയന്ത്രണംവിട്ട കാർ റോഡരികിലെ മതിലിലിടിച്ച് നിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞദിവസം കാപ്പുന്തല കുരിശുപള്ളിക്ക് സമീപമാണ് അപകടം. വൈക്കത്തുനിന്ന് പാലായിലേക്ക് പോകുകയായിരുന്ന ബസ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് എറണാകുളത്തേക്ക് പോയ കാറിലാണ് ഇടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.