പൂഞ്ഞാർ: തെക്കേക്കരയിൽ ബസ് സ്റ്റാൻഡിന് എതിർവശത്ത് റോഡരികിലുള്ള കെട്ടിടത്തിെൻറ മേൽക്കൂര തകർന്നു. വെള്ളിയാഴ്ച രാവിലെ 10നാണ് സംഭവം. അഞ്ച് കടമുറിയുള്ള കെട്ടിടത്തിെൻറ രണ്ട് കടമുറിയാണ് കാലപ്പഴക്കംമൂലം തകർന്നത്. ഇവിടെ കൂൾബാറും ലേഡീസ് സ്റ്റോറും പ്രവർത്തിക്കുകയായിരുന്നു. സംഭവസമയം കടകളിൽ ആളുകളുണ്ടായിരുന്നെങ്കിലും മേൽക്കൂരക്ക് തട്ട് ഉണ്ടായിരുന്നതിനാൽ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.