രാജി രാഷ്​ട്രീയ ധാർമികത പാലിക്കാൻ -സഖറിയാസ്‌ കുതിരവേലി

കോട്ടയം: രാഷ്‌ട്രീയ ധാര്‍മികത പാലിക്കാനും മുന്നണി ബന്ധത്തിലെ മര്യാദകള്‍ കാത്തുസൂക്ഷിക്കാനുമാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെക്കുന്നതെന്ന് സഖറിയാസ്‌ കുതിരവേലി. കേരള കോണ്‍ഗ്രസ് എം യു.ഡി.എഫി​െൻറ ഭാഗമായ സാഹചര്യത്തിലാണ് രാജി. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിക്ക് രാജിക്കത്ത്‌ നൽകിയതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.