പാലാ: മലയാളം ഐച്ഛിക വിഷയമായെടുത്ത് ഐ.എ.എസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്കായി പാലാ സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളം ഓപ്ഷനൽ ക്രാഷ് േപ്രാഗ്രാം നടത്തും. ഇൗമാസം ഒമ്പതു മുതൽ 25 ദിവസം നടത്തുന്ന ക്ലാസുകൾക്കുശേഷം സമഗ്രമായ എഴുത്ത് പരിശീലനവും ടെസ്റ്റ് സീരിസും ഉണ്ടായിരിക്കും. ഫോൺ: 9447421011, 04822 215831.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.