തൊടുപുഴ: പുഴുവരിച്ച കരൾ വിറ്റുവെന്ന പരാതിയിൽ നഗരസഭ പൂട്ടിയ ഇറച്ചി വിൽപന കേന്ദ്രം തുറക്കാൻ നഗരസഭ അനുമതി നൽകി. ഉടമ മാപ്പപേക്ഷ നൽകി 4000 രൂപ പിഴയടച്ചതിനെ തുടർന്നാണ് തുറക്കാൻ അനുമതി നൽകിയത്. വ്യാഴാഴ്ച ഉച്ചക്ക് കെ.എസ്.ആർ.ടി.സിക്ക് സമീപത്തെ മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഇറച്ചിക്കടയിൽനിന്ന് വാങ്ങിയ കരളിൽ പുഴു കണ്ടെന്നായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.