​അനൂപ്​ ജോസ്​ ഗാന്ധിനഗർ എസ്​.​െഎ

കോട്ടയം: ഗാന്ധിനഗർ എസ്.െഎയായി അനൂപ് ജോസ് ചാർജെടുത്തു. കെവിൻ വധക്കേസുമായി ബന്ധപ്പെട്ട് എം.എസ്. ഷിബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുപകരമായാണ് അനൂപ് ജോസി​െൻറ നിയമനം. മുണ്ടക്കയത്തുനിന്നാണ് അനൂപിനെ ഗാന്ധിനഗറിലേക്ക് മാറ്റി നിയമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.