പാചകവാതക സിലിണ്ടറിന് തീപിടിച്ചു

മുരിക്കാശ്ശേരി: പാചകവാതക സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. പതിനാറാംകണ്ടം നെല്ലിശ്ശേരി ഷാഹുലി​െൻറ വീട്ടിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഉടൻ മുരിക്കാശ്ശേരി പൊലീസിൽ അറിയിച്ചെങ്കിലും ആരും എത്തിയില്ല. ഇതോടെ വീട്ടുകാർ കൂടുതൽ പരിഭ്രാന്തരായി. ഇതിനിടെ സംഭവം അറിഞ്ഞെത്തിയ പ്രദേശവാസികളായ ഹാരിസ്, ഹസൈനാർ തുടങ്ങിയവർ സിലിണ്ടറിലെ തീ അണച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.