വൈക്കം: കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ കെ. കരുണാകരെൻറ ജന്മശതാബ്ദി വൈക്കം േബ്ലാക്ക് കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു. പ്രസിഡൻറ് അക്കരപ്പാടം ശശിയുടെ അധ്യക്ഷതയിൽ അനുസ്മരണ യോഗം കെ.പി.സി.സി അംഗം അഡ്വ. വി.വി. സത്യൻ ഉദ്ഘാടനം ചെയ്തു. പി.എൻ. ബാബു, വി. സമ്പത്കുമാർ, കെ.പി. ശിവജി, പി.ടി. സുഭാഷ്, ടി.ടി. സുദർശനൻ, പി.ഡി. ഉണ്ണി, പി.വി. വിവേക്, കെ.കെ. സചിവോത്തമൻ, ബി. ചന്ദ്രശേഖൻ, ഷാജി വല്ലൂത്തറ, മോഹനൻ പുതുശ്ശേരി, ജോർജ് വർഗീസ്, വൈക്കം ജയൻ എന്നിവർ സംസാരിച്ചു. തലയോലപ്പറമ്പ്: കെ. കരുണാകരെൻറ നൂറാം ജന്മവാർഷിക ദിനം തലയോലപ്പറമ്പ് േബ്ലാക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. േബ്ലാക്ക് പ്രസിഡൻറ് അഡ്വ. പി.പി. സിബിച്ചൻ ഉദ്ഘാടനം ചെയ്തു. പി.കെ. ദിനേശൻ, വി.കെ. ശശിധരൻ, വി.ടി. ജയിംസ്, ഇ.കെ. രാധാകൃഷ്ണൻ, എം.ജെ. ജോർജ്, കെ.വി. കരുണാകരൻ, കെ.കെ. രാജു, കെ.കെ. ഷാജി, ടി.വി. സുരേന്ദ്രൻ, കെ.ഡി. ദേവരാജൻ, പ്രമോദ് സുഗുണൻ, കെ. സുരേഷ്, ടി.എം. മജീദ്, ഷാജി വാര്യത്ത് എന്നിവർ സംസാരിച്ചു. വൈക്കം: കെ.കരുണാകരൻ സ്മൃതിവേദി ആഭിമുഖ്യത്തിൽ കെ. കരുണാകരെൻറ ജന്മശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. മണ്ഡലം പ്രസിഡൻറ് എം.ടി. അനിൽകുമാറിെൻറ അധ്യക്ഷതയിൽ ജില്ല ചെയർമാൻ ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. വി.വി. സത്യൻ, പി.ടി. സുഭാഷ്, എം. അനിൽകുമാർ, കെ.പി. ശിവജി, സന്തോഷ് ചക്കനാടൻ, സുരേന്ദ്രൻ, കൃഷ്ണകുമാർ, രമേശൻ പറ്റുശ്ശേരി, ജി. രഘുനാഥ്, കെ. വിജയൻ എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി കോവിലകത്തുംകടവ് യൂനിറ്റ് നേതൃത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയോടെ ആചരിച്ചു. പ്രസിഡൻറ് അബ്ദുൽ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പി.എൻ. കിഷോർകുമാർ, കെ. വിജയൻ, എം.ബി. രാജേന്ദ്രൻ, പി.എസ്. സുബിൻരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.