കേരള കോൺഗ്രസിന്​ മുന്നണി പ്രവശേനം വലിയ കാര്യമല്ല ^മാണി

കേരള കോൺഗ്രസിന് മുന്നണി പ്രവശേനം വലിയ കാര്യമല്ല -മാണി കോട്ടയം: മുന്നണി പ്രവേശനം വലിയ കാര്യമല്ലെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി പ്രവേശനം സംബന്ധിച്ച് കേരള കോൺഗ്രസ് കൂടുതൽ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. പാർട്ടിയുടെ അജണ്ടകളുമായി ചേർന്നുപോകുന്ന കക്ഷികളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.