കുമ്മനം കുളപ്പുരക്കവല: കുമ്മനം മിസ്ബാഹ് വെൽഫെയർ സെൻറർ വാർഷികവും ദാറുൽ മിസ്ബാഹ് താക്കോൽദാനവും -വൈകു. 6.30 കുമരകം കവണാറ്റിൻകര ബോട്ട് ജെട്ടി: ജില്ല ടൂറിസം ഉത്സവം, കണ്യാർകളി -വൈകു. 6.30 ഞാലിയാകുഴി പഞ്ചായത്ത് ഹാൾ: സി.എസ്.ഡി.എസ് മേഖല സമ്മേളനം -ഉച്ച. 2.00 നീലിമംഗലം സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി: മാതാവിെൻറ ഓര്‍മപ്പെരുന്നാൾ, കൊടിയേറ്റ് -രാവിലെ 9.30 സംക്രാന്തി ലിറ്റില്‍ ഫ്ലവര്‍ ദേവാലയം: വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ, പാട്ടുകുര്‍ബാന -രാവിലെ 10.00 കുമരകം സെൻറ് ജോണ്‍സ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളി: തിരുനാള്‍ കുർബാന -രാവിലെ 8.00 വെള്ളൂര്‍ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി: മോര്‍ സ്‌േതഫാനോസ് സഹദായുടെ ദുക്റോന തിരുനാള്‍, റാസ -രാത്രി 8.00 അയ്മനം: നരസിംഹസ്വാമി ക്ഷേത്രം: കൂട്ടിയെഴുന്നള്ളിപ്പ് -രാത്രി 9.30 പെരുമ്പായിക്കാട് ശ്രീനാരായണ എൽ.പി സ്‌കൂള്‍ ഓഡിറ്റോറിയം: പൂര്‍വവിദ്യാര്‍ഥി-അധ്യാപക സംഗമം -രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.