കുട്ടികളെ ഉപേക്ഷിച്ചുപോയ സ്​ത്രീയെയും സുഹൃത്തിനെയും റിമാൻഡ്​ ചെയ്​തു

കരിമണ്ണൂർ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചുപോയ സ്ത്രീയെയും ഒപ്പമുണ്ടായിരുന്ന പുരുഷനെയും റിമാൻഡ് ചെയ്തു. ഇരുവരെയും കാണാതായതായി കഴിഞ്ഞമാസം 30ന് കരിമണ്ണൂർ പൊലീസിൽ പരാതി ലഭിച്ചിരുന്നു. വ്യാഴാഴ്ച ഇവരെ കണ്ടെത്തി തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.