ആദിവാസി കോൺഗ്രസ്​ സംസ്ഥാന കൺവെൻഷൻ

കോട്ടയം: കേരള ആദിവാസി കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ ഞായറാഴ്ച നടക്കും. േകരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ രാവിലെ 11ന് കെ.എം. മാണി ഉദ്ഘാടനം ചെയ്യും. സംഘടന സംസ്ഥാന പ്രസിഡൻറ് രതീഷ് പട്ടണക്കാട് അധ്യക്ഷതവഹിക്കും. എം.പിമാരായ ജോസ് കെ. മാണി, ജോയി എബ്രഹാം തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രതീഷ് പട്ടണക്കാട്, വൈസ് പ്രസിഡൻറ് ഷാജി, സംസ്ഥാന സെക്രട്ടറി വേണു ഗോവിന്ദ് കോട്ടയം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.