തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്​ വിശദീകരണം

അതേസമയം, വർഗീസിന് ക്ഷേമനിധി തുക നൽകാനില്ലെന്ന് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അധികൃതർ അറിയിച്ചു. 35,000 രൂപയായിരുന്നു അദ്ദേഹത്തിന് നൽകാനുണ്ടായിരുന്നതെന്നും ഇതു മുഴുവൻ കൊടുത്തെന്നും ഇവർ വിശദീകരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.