വൈദ്യുതി മുടങ്ങും

കോട്ടയം: കെ.എസ്.ഇ.ബി സെൻട്രൽ സെക്ഷൻ പരിധിയിയിലെ ജനറൽ ആശുപത്രി, ചൊല്ലിയൊഴുക്കം, ശാസ്ത്രി റോഡ് എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ . പാലാ: കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലെ കരൂർ, പയപ്പാർ, അന്ത്യാളം എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.