സി.പി​.​െഎ സംസ്ഥാന എക്​സിക്യൂട്ടിവ്​ യോഗം ഇന്ന്​

േകാട്ടയം: സി.പി.െഎ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം വെള്ളിയാഴ്ച രാവിലെ 10.30ന് കോട്ടയത്തെ ജില്ല കമ്മിറ്റി ഒാഫിസിൽ നടക്കും. കോട്ടയം ജില്ല സമ്മേളനത്തിൽ പെങ്കടുക്കാനായി നേതാക്കളെല്ലാം കോട്ടയത്തുള്ളതിനാലാണ് ഇവിടെ യോഗം ചേരുന്നത്. സി.പി.െഎ സമ്മേളനത്തി​െൻറ സമാപനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പൊതുസമ്മേളനവും ചുവപ്പുസേന മാര്‍ച്ചും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.