ഇടുക്കി മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ ദിവസവേതനത്തിൽ ജോലി ചെയ്തിരുന്ന 13 പേരെ പിരിച്ചുവിട്ടു. ലാബ് ടെക്നീഷ്യൻ, ക്ലാർക്ക്, ടൈപിസ്റ്റ്, വാച്ച്മാൻ, ഡ്രൈവർ, ലാബ് അസിസ്റ്റൻറ് തുടങ്ങിയവരെയടക്കമാണ് പിരിച്ചുവിട്ടത്. മെഡിക്കൽ കോളജ് പ്രവർത്തനരഹിതമായ സാഹചര്യത്തിൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നുവെന്നാണ് ആരോഗ്യവിദ്യാഭ്യാസ വകുപ്പി​െൻറ ഉത്തരവിൽ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.