തരിശുപാടത്തെ പുല്ലിന്​ തീപിടിച്ചു

കോട്ടയം: ആർപ്പൂക്കര, മണിപ്പുഴ എന്നിവിടങ്ങളിൽ . ആർപ്പൂക്കരയിലെ കൊല്ലംതറയിലാണ് പുല്ലിന് തീപിടിച്ചത്. വ്യാഴാഴ്ച രാത്രി 8.30നാണ് സംഭവം. ഒന്നരയേക്കറിൽ പുല്ലിന് തീപിടിച്ചതോടെ പരിഭ്രാന്തരായ നാട്ടുകാർ ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. മണിപ്പുഴയിൽ എം.കെ മോട്ടേഴ്സിന് സമീപത്തെ പുല്ലിനാണ് തീ പിടിച്ചത്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. അഗ്നിശമനസേന എത്തിയാണ് തീകെടുത്തിയത്. പരിപാടികൾ ഇന്ന് ഇല്ലിക്കൽ മുനിസിപ്പൽ മൈതാനം: ഇല്ലിക്കൽ തണൽ ചാരിറ്റി മതപ്രഭാഷണം -രാത്രി 8.15 കോട്ടയം ബി.സി.എം കോളജ്: ഇൻറർ െകാളീജിയറ്റ് മീഡിയ െഫസ്റ്റ്-രാവിലെ 11.00 തിരുനക്കര നാഗാർജുന ആയുർവേദ ചികിത്സ കേന്ദ്രം: സൗജന്യ അസ്ഥി ബലപരിശോധന ക്യാമ്പ് -രാവിലെ 9.30 തിരുനക്കര ക്ഷേത്രാങ്കണം: തിരുനക്കര പൂരം ലോഗോ പ്രകാശനം -രാവിലെ 10.00 പള്ളം വൈ.എം.സി.എ: ബാഡ്മിൻറൺ ടൂർണമ​െൻറ് രാത്രി -8.00 അരുവിക്കുഴി ലൂർദ് മാത പള്ളി: തിരുനാൾ, കൊടിയേറ്റ് -വൈകു. 4.30 പൊൻകുന്നം ഒന്നാംൈമൽ: കുടിവെള്ളവിതരണ പദ്ധതി ഉദ്ഘാടനം -വൈകു. 4.00 പാലാ മുനിസിപ്പൽ ടൗൺ ഹാൾ: ചക്കമഹോത്സവം, ചക്കപ്പുഴുക്ക് തീറ്റമത്സരം -വൈകു. 5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.