വ്യാപാരി വ്യവസായി സമിതി ക്ലാസ്​ ബഹിഷ്​കരിക്കും

പത്തനംതിട്ട: ജി.എസ്.ടി വകുപ്പ് ചൊവ്വാഴ്ച പത്തനംതിട്ട വ്യാപാര ഭവനിൽ നടത്താൻ നിശ്ചയിച്ച ഇ-വേ ബിൽ സംബന്ധിച്ച ക്ലാസ് ഒരു സംഘടനയുടെ ഒാഫിസിൽ ആയതിനാൽ പെങ്കടുക്കുന്നില്ലെന്ന് വ്യാപാരി വ്യവസായി സമിതി അറിയിച്ചു. ജി.എസ്.ടി ഫെസിലിറ്റേഷൻ കമ്മിറ്റിയിൽ സമിതി എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ, ഏകപക്ഷീയമായി ജി.എസ്.ടി ഡിപാർട്മ​െൻറ് തീരുമാനവുമായി മുന്നോട്ട് പോകുന്നതുകൊണ്ടാണ് ബഹിഷ്കരിക്കുന്നതെന്ന് അംഗങ്ങൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.