ഭാഗവത സപ്താഹയജ്ഞം

പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിലെ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 11വരെ ഹിന്ദുധർമ സമ്മേളനവും നടക്കും. ബുധനാഴ്ച വിശ്വഹിന്ദു പരിഷത്ത് ഉത്തർപ്രദേശ് സംസ്ഥാന ജനറൽ സെക്രട്ടറി സാധ്വി പ്രാച്ചി ഉദ്ഘാടനം ചെയ്യും. ക്ഷേേത്രാപദേശക സമിതി പ്രസിഡൻറ് എസ്. കൃഷ്ണകുമാർ അധ്യക്ഷതവഹിക്കും. എട്ടിന് വൈകീട്ട് 6.45ന് സമ്മേളനം സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. കെ. ഗോപിനാഥൻ അധ്യക്ഷതവഹിക്കും. ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. 13ന് ശിവരാത്രി ലക്ഷദീപം നടക്കും. 12ന് അവഭൃഥസ്നാനം. 11ന് സമാപന സമ്മേളനം ലക്ഷ്മിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. പ്രണവാനന്ദറാം മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.