കോട്ടയം: ഓട്ടോയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന നടത്തിവന്ന യുവാവ് പിടിയിൽ. കോട്ടയം കല്ലുവരിക്കൽ മുഞ്ഞനാട്ട് രഞ്ജിത്തിനെയാണ് (24) കോട്ടയം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയാത്തിെൻറ നേതൃത്വത്തിൽ പിടികൂടിയത്. കോടിമതയിൽനിന്ന് അറസ്റ്റ് ചെയ്ത ഇയാളിൽനിന്ന് 15 ഗ്രാം കഞ്ചാവും പിടികൂടി. ചെറു പൊതികളാക്കി വിൽക്കുകയാണ് രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.