കുടിവെള്ള വിതരണവുമായി ലേബര്‍ ഇൻഡ്യ

മരങ്ങാട്ടുപിള്ളി: ലേബര്‍ ഇന്‍ഡ്യയുടെ നേതൃത്വത്തില്‍ കുട്ടനാട് പ്രളയദുരിത മേഖലയില്‍ ശുദ്ധജലം വിതരണം ചെയ്യുന്നു. വിവിധ പഞ്ചായത്തുകളിൽ ശുദ്ധജലം ടാങ്കര്‍ ലോറിയില്‍ എത്തിച്ചാകും നൽകുക. ശുദ്ധജലം ആവശ്യമുള്ള പഞ്ചായത്ത് പ്രസിഡൻറുമാര്‍ ഇൗ നമ്പറിൽ ബന്ധപ്പെടണമെന്ന് ലേബര്‍ ഇന്‍ഡ്യ അധികൃതർ അറിയിച്ചു. ഫോൺ: 9961400966.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.